Husband sets Wife's car on fire and murder her - Gruesome crime in Kollam
Synopsis : കൊല്ലം ചെമ്മാമുക്കിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തിക്കൊന്നു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ കാർ റോഡിൽ തടഞ്ഞ്...
Synopsis : കൊല്ലം ചെമ്മാമുക്കിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തിക്കൊന്നു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ കാർ റോഡിൽ തടഞ്ഞ്...
Synopsis : കൊല്ലം ചെമ്മാമുക്കിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തിക്കൊന്നു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ കാർ റോഡിൽ തടഞ്ഞ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സോണി എന്ന യുവാവിനും പൊള്ളലേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പത്മരാജനെ പോലീസ് കസ്റ്റഡിയിലെടുന്നു. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികവിവരം. രാത്രി എട്ടേമുക്കാലോടെ ആയിരുന്നു സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
A husband set his wife on fire in Chemmamukku, Kollam. The deceased was Anila, a native of Kottiyam Thazhutala. Anila's car was stopped on the road, doused with petrol and set on fire. A young man named Soni, who was in the car, also suffered burns. He is admitted to Thiruvananthapuram Medical College. The husband Padmarajan has been taken into police custody. The arrest will be recorded today. Initial information is that the incident was due to quarrels over family issues. The incident took place at around 8:30 pm. The fire was doused by the fire force and locals.