Accident involving Sabarimala Pilgrim Group from Andhra Pradesh - Loss of one life
എരുമേലി കണമല അട്ടിവളവിൽ ബസ്സ് മറിഞ്ഞ് ശബരിമല തീർത്ഥാടക സംഘത്തിലെ ഡ്രൈവർ മരിച്ചു..ആന്ധ്ര സ്വദേശി രാജു ആണ് മരിച്ചത്. 50വയസായിരുന്നു.പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഏഴുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ്സിൻ്റെ അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
The driver of the Sabarimala pilgrim group died after the bus overturned at the Kanamala Attivalavil in Erumeli. The deceased was identified as Raju, a native of Andhra Pradesh. He was 50 years old. The accident occurred at around 4:30 in the morning. Seven people injured in the accident were admitted to Kottayam Medical College. The rescue operation was carried out by the Safe Zone team of the Motor Vehicles Department. The initial conclusion is that the bus was over speeding.